About Me

My photo
oru pavam, at first sight oru 50 paisede kuravundennu thonnum, but ee sammisra lokathile sthayiyaya chila idangalkay neenda thirachil nadathikondirikkunna oru viddi

Tuesday, August 2, 2011

The Pune Starter


My 'transplantation' from Kochi to pune was not just work transfer but the transfer of my life.
I completed wonderful quarter century in a lovely kerala village and now suddenly shifted to the noisy bright sleepless rushing pune city.
It was like end of the world when i landed at pune airport.Obviously I was not ready to accept the changes.


Instead of the cool breeze through teak woods the black smoke rushed in to my lungs, instead of the chirps of birds and soft sounds of leaves dancing in the wind all those vehicle's irritating beeps filled my ears. The greenery which soothed my vision was replaced with clumsy gray city. I felt difficult to breath in this calmless place.
The only thing i am here is for my love and my family every thing else was not my interest, they simply disturbed me, reminded me of my lost golden age.
On the way to office i only saw the advertisements of apartments with bollywood actresse's attracting poses, If it was in kerala no actresses would have ever been selected as a model for apartments, Mohan lal , Mammooty and Jayaram will be featuring it with their heartrobbing smiles.
On My first day at office with all prejudications about north indians and office i felt every one staring at me as i came from some where like pandora.
I felt office like a scary house.no one was compassionate,I was like a lamb in the middle of wolves. for two minutes my heart was rushed with emotions of loosing my kingdom and lost in woods.tears rolled down which i tried hard to hide from those high profiled persons around me.I felt too small for this world.\\
A formal introduction to every one did not help me to melt down the ice. I kept quiet and sat on a seat which was some one else's. One lady logged on the system for me and threw a look at me like im tresspassing in to her father's property.That made my south indian patriotic blood run fast in my nerves, but being a lamb i just kept silent.
After staring at the system which has no internet or intranet access for about 5 hours I prepared to rush out of this 'chateau d'if'. six o clock seemed like a life saver. with the irritated throat caused by the un expected ginger tea i had first time in my life from this so called 'big' office,s big spacious canteen i ran to my father to gulp heart full of comfort and love.
There ends the first day tragedy as a stranger and starts the tragedy from second day as a familiar face :(

Thursday, July 28, 2011

kalikalam

മനോരമയുടെ  ചീഫ്  എഡിറ്റര്‍  ആയിരുന്ന  k m Mathew ഇന്റെ  പേരില്‍  സ്റ്റാമ്പ്‌  ഇറങ്ങുന്നു . ദൈവമേ  നമുക്ക്  താമസിയാതെ  CRIME , FIRE തുടങ്ങിയ  വാരികക്കരുടെയും , Nikesh kumar , John Brittas തുടങ്ങിയ  പത്ര  പ്രമുഖരുടെയുമൊക്കെ  പേരില്‍  സ്റ്റാമ്പ്‌  ഉകള്‍  പ്രതീക്ഷിക്കാം . ഇതെല്ലം  ഗാന്ധി  ജി  യുടെ  സ്റാമ്പ് ഇനോപ്പം  തന്നെ  ഒട്ടിക്കുകയും  ചെയ്യണ്ടി  വന്നേക്കാം . അഭിമാനിക്കൂ 
മിക്കവാറും അദ്ധേഹത്തിന്റെ ഭാര്യ അന്നമ്മ മാത്യുവിന്റെ പേരിലും താമസിയാതെ സ്റാമ്പ് ഇറക്കും . കാരണം ഇന്നത്തെ keraaleeya വനിതകള്‍ക്ക്  'വനിതാ' എന്നത് ജനനം മുതല്‍ കല്യാണം കാത്തു കുത്ത്, ഭര്‍ത്താവിനെ എങ്ങനെ മേരുക്കം, കുട്ടികളുടെ ടിഫ്ഫിന്‍ ബോക്സ്‌ ഇല എന്തൊക്കെ അലങ്കാരങ്ങള്‍ നടത്തം എവിടെ ഒക്കെ ഷോപ്പിംഗ്‌ ഇന് പോകാം , എങ്ങനെ കാസ് ബുദ്ധി ഉപയോഗിച്ച് ചിലവാക്കണം എന്ന് വേണ്ട സകലമാന വിധ ഉപദേശവും കൊടുക്കുന്ന ഒരു ladie 'സ ബൈബിള്‍ തന്നെ ആണല്ലോ.

എന്തിനു മടിക്കുന്നു .
 
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9762149&programId=1073753760&tabId=0&contentType=EDITORIAL&BV_ID=@@@

Friday, February 25, 2011

My Toad, hard working !!!!

Actually im asked to work in toad (toad for oracle)....do u think soft ware engineers do understand every thing in its way,,, nah nah never,,, they interpret it in their own way,,,
Im expected to write some queries,,, but what i did is creating a toad in my PAINT.....

Yes im a software engineer !!!!!














Yes this is my toad !!, i don know if there is software like that !!, i don care,,,
next im expected to work  in Squirrel (Squirrel for Oracle)

so ,,, WATCH THIS SPACE   >> >> 


""        work in progress                       ""





Paavam njan

Friday, February 18, 2011

Instant Sundhari

ഇന്ന് പറയാനുള്ള കഥ എന്റെ കളയാന നിശ്ചയത്തിനു ചെയ്ത make അപ്പ്‌ ഇനെ കുറിച്ചാണ്...

എന്റെ കൂടുകാരി തന്നെ ആരുന്നു എന്റെ beauticean ,അവളോട്‌ തലേന്ന് മുതലേ ഞാനും അമ്മയും എങ്ങിനെ ഒരുങ്ങണമെന്ന ചര്ച്ചയിലരുന്നു, ഞാന്‍ അവളോട്‌ മുടി കെട്ടുന്നതിനെ പട്ടി യും ഇതു തരാം ചായങ്ങള്‍ മുഖത്ത് പെരട്ടണം എന്നും ൩ മണിക്കൂറെങ്കിലും ചര്‍ച്ച ചെയ്തിരിക്കും... കാരണം അന്ന് അല്ലെ ഞാഗ്നല്‍ പെണ്ണുങ്ങള്‍ തിളങ്ങണ്ടത്,,, ഉള്ളിലുല്ള്ള ആഗ്രഹം (എല്ലാ പെണ്ണുങ്ങളുടെയും ) കാണുന്നവര്‍ ഹ്ഹോ എന്ത് ഭംഗിയ കൊച്ചിനെ കാണാന്‍ ചെറുക്കന്റെ ഒരു ഭാഗ്യം ! എന്ന് പറയണമെന്നനല്ലോ (നമ്മള്‍ സുന്ദരി അല്ല എന്നാ ഉറപ്പു നമുക്കുന്ടെങ്കിലും ) . പക്ഷെ എനിക്കുറപ്പായിരുന്നു അന്നത്തെ  ഒരുങ്ങള്‍ കഴിഞ്ഞാല്‍ ആരും എന്നെ കണ്ടു താടിക്ക് കൈ കൊടുതിരിക്കുമെന്നു,


അങ്ങനെ പത്തര മണിക്കുള്ള പരിപാടിക്കി ഏഴ് മണിമുതല്‍ ഞാന്‍ എന്റെ beauticean മുന്‍പാകെ ഇരിപ്പായ്‌ അവളുടെ മുഘതെ expressions ഉം അവളുടെ കൈ ചലനങ്ങളും ഒക്കെ കണ്ടപ്പോള്‍ മൊത്തത്തില്‍ എനിക്ക് ഒരു കാട് വെട്ടി തെളിക്കുന്ന പ്രതീതി ആണ് തോന്നിയത്... എന്റെ തോളറ്റം കിടക്കുന്ന കാര്‍കൂന്തല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചിരിക്കവേ ആണ് തള്ളക്കു പിന്നില്‍ ഒരു പട്ടി കടിച്ച പോലെ തോന്നിയത്, തിരിഞ്ഞാല്‍ മുടി അഴിയുമെന്നു പറഞ്ഞതിനാല്‍  ഞാന്‍ മിണ്ടാതിരുന്നു എല്ലാ ച്ചുട്ടികുതലും കഴിഞ്ഞു എന്റെ ഭംഗി കണ്ണാടിയില്‍ കണ്ടു ആസ്വദിക്കാനും ഭാവി വരന്‍ കണ്ടൊന്നു അന്തം വിടാനും കാത്തിരുന്നു.

ഏകാതെശം രണ്ടര മണിക്കൂറിനു ശേഷം പുതിയ എന്നെ അവള്‍ എല്ലാവര്ക്കും മുന്നില്‍ അവതരിപ്പിച്ചു, ടിം ടിം ടിം എല്ലാവരുടെയും മുഘതെ വെട്ടം ഒരുമിച്ചു കത്തി പൊയ് , കണ്ണാടിയില്‍ നോക്കിയാ ഞാന്‍ മനസ്സറിഞ്ഞു ഭഗവാനെ വിളിച്ചു..

കുറഞ്ഞത്‌ രണ്ടു ഇഞ്ച് ഖനതിലുള്ള make അപ്പ്‌ , പുറകില്‍ നല്ല കട്ടിക്ക് വെപ്പ് മുടി,ചുണ്ട് നിറച്ചും ആരോടോ ഉള്ള വ്യരാഗ്യം തീര്‍ത്ത പോലെ ഒരു lipstick  മുഴുവനും തേച്ചിരിക്കുന്നു, ആകെ മൊത്തം ഒരു തിളക്കം... ഞാന്‍ ഞാന്‍ അല്ലതതായ പോലെ..

പന്തലില്‍ കേറിയ എന്നെ കണ്ട് ഭാവി വരന്റെ മുഘതുണ്ടായ നവ രസങ്ങളും അതിനു ശേഷം ഉണ്ടായ പുച്ച രസവും ഞാന്‍ സെരിക്കും മനസ്സിലാകി ,,, പകുതി lipstick  ഞാന്‍ നക്കി തിന്നു,,, അതുകൊണ്ട് അത്രയും വൃത്തികെട് ഒഴിവായ് കിട്ടി .



ചടങ്ങുകള്‍ക് ശേഷം അമ്മായമ്മ അടക്കം എല്ലാരും പറഞ്ഞു, മോളെ എന്നാലും ഇത്രയ്ക് മാകെ അപ്പ്‌ വേണ്ടാരുന്നു ! ,, ആ കമന്റ്സ് കൂടി കൂടി അവസാനം എല്ലാരും വട്ടത്തിലിരുന്നു കുറ്റം പറഞ്ഞു തുടങ്ങി, ഇത് കണ്ടു ഹൃദയം വേദനിച്ച പാവം ഭാവി വരന്‍ മാത്രം എന്നോട് പറഞ്ഞു,,,

"ശോഭെ നീ സുന്ദരി ആയിരിക്കുന്നു .."
ഞാന്‍ ചോദ്ച്ചു : "എന്നെ ആണോ ഉദ്ദേശിച്ചത് ?"
വരന്‍ : "അല്ല നിന്റെ ഫോട്ടോ , ഫോട്ടോയില്‍ മാത്രം (അത് ഒന്ന് സ്‌ട്രെസ് ചെയ്തു paranju)"


പാവം ഞാന്‍ !

Tuesday, February 8, 2011

Induction Treat

സാധാരണ മറ്റുള്ളവര്‍ തുംമിയത്തിനും പണി വന്നതിനും പണി കിട്ടിയതിനും ഒക്കെ ട്രീറ്റ്‌ തരുമ്പോള്‍ യാതൊരു മടിയും കൂടാതെ സ്വീകരിക്കുകയും, ഇങ്ങോട്ട് ചോദിക്കുമ്പോള്‍ ഒരിക്കലും ട്രീറ്റ്‌ കൊടുക്കാതെ മുങ്ങുകയും ചെയ്യുന്ന ഭൂരിപക്ഷ മലയാളികളില്‍ ഒരാളാണ് ഞാനും.
പ്രൊജക്റ്റ്‌ മാറി ഇന്‍ഫോ പാര്‍കില്‍ വന്നപ്പോള്‍ പുതിയ ടീം ഇല്‍ ഞാന്‍  തികച്ചും ഒരു പുതുമുഖം. പണി എടുക്കാതെ ജീവിച്ചു പോകാന്‍ ആരെട്യൊക്കെ സോപ്പ് ഇടനാനം ആരെയൊക്കെ ചിരിച്ചു കാണിക്കണം എന്നറിയാത്ത സമയം.
പുതിയ ടീമിനൊപ്പം ചായ കുടിക്കാന്‍ പോയപ്പോള്‍ ഇതാ വരുന്നു ഒരു announcment  "നാളെ induction ട്രീറ്റ്‌ നിന്റെ വക "  , ഇവിടെ ഉദ്ദേശിച്ച " നീ " ഞാനാണ്‌ .

ഞങ്ങള്‍ രണ്ടു പേരാണ് പുതിയതി എത്തിയത് പക്ഷെ ട്രീറ്റ്‌ ഇനുള്ള നറുക്ക് വീണതെനിക്ക്, ഒരു തമാശ ആയിരിക്കുമെന്ന് കരുതി തിരിച്ചു സീറ്റ്‌ ഇല്‍ വന്നിരുന്നപോലാണ് മെയില്‍ കാണുന്നത് "Induction treat @ 5 Nila restaurant,infopark by  ...."
ഹ്ഹോ  ഞാന്‍ ഒന്ന് ഞെട്ടി പൊയ്, എങ്കിലും മനസ്സില്‍ ഒരു ആശ്വാസം തോന്നി, ഇവിടെ കമ്പനിക്ക്‌ അകത്തുള്ള കാന്റീന്‍ ഇല്‍  ആകെ കിട്ടുന്ന ഓണക്ക വട, അവിഞ്ഞ ഉണ്ടന്‍ പൊരി ,bubblegum  പോലെ ഉള്ളല പഴംപൊരി ഇതൊക്കെ അല്ലെ ,കുടിക്കാന്‍ കൊല്ലത്ത ചായയും കാപിയും ഫ്രീയുമാണ് .വേറെ ഒന്നും കിട്ടത്തുമില്ല. ഞാന്‍ നിറഞ്ഞ മനസ്സോടെ ട്രീറ്റ്‌ കൊടുക്കാന്‍ തീരുമാനിച്ചു.


കൃത്യം 5 മണി ആകും മുന്‍പേ എന്നെ വിളിച്ചു എല്ലാവരും ഇതുവരെ ഇല്ലാത്ത സ്നേഹത്തോടെ, പിന്നെ ആണ് അമളി പറ്റിയതരിഞ്ഞത്. ട്രീടിനു പോകുന്നത് ഗ്രൌണ്ട് ഫ്ലോര്‍ ഇലെ നില എന്ന restaurant ഇലനെന്നു. എന്റെ അടപ്പൂരി ... അവിടെ ചെണ് ഭക്ഷണം കണ്ടപ്പോള്‍ ഞാന്‍ സഹിതം എല്ലാവരും വിവിധതരം  ഫുഡ്‌ ഓര്‍ഡര്‍ ചെയ്തു കഴിച്ചു മാത്രമല്ല ഭക്ഷണത്തിന് മുന്‍പും പിന്‍പും അവരവരുടെ ഭാരം നോക്കാനുള്ള ഓരോ രൂപയ്ക്കും സ്പോന്സോര്‍പ്ഷിപ് ഞാന്‍ തന്നെ ഏല്‍ക്കേണ്ടി വന്നു. അങ്ങനെ അത്രയ്ക്ക് കാര്യമല്ലാത്ത ഒരു തുക പൊട്ടി , എന്നിട്ടും ബില്‍ കണ്ട ടീം ലീഡ് പറഞ്ഞത് "ശ്ശൊ വിചാരിച്ചത്ര കാശ് ആയില്ല " എന്നും . ഈ ഫീല്‍ഡില്‍ പുതിയതായ എനിക്ക് ഒരു പാഠം കൂടി :) .

എന്റെ അടുത്തിരുന്നു വെട്ടി വിഴുങ്ങുന്ന എന്റൊപ്പം വന്ന കൊച്ചിനെ കണ്ടു മനസ്സുരുകി ഞാന്‍ പറഞ്ഞു "എടി നീ അധികം ചിരിക്കണ്ട, ഇന്ന് ഞാന്‍ നാളെ നീ "..

ഒരു സന്തോഷ വാര്‍ത്ത ഇന്ന് വ്യ്ക്കുന്നേരം അവളുടെ ട്രീറ്റ്‌ ആണ് :) :) :) അതെ induction treat :) :) :) ...


paavam  ഞാന്‍



Thursday, February 3, 2011

ORU CAPUCCHINO PLEASE

ഞാന്‍  ആദ്യമായ്  കാപിചിണോ  എന്ന്   പറയുന്ന  സാധനം  കുടിക്കുന്നത്  ഇന്ഫോപര്കില്‍   വന്ന  ശേഷമാണ് , എന്റെ ഫ്രണ്ട് കാപ്പി ഓര്‍ഡര്‍ ചെയ്തു , ഞാന്‍ സ്റ്റൈല്‍ ആയിട്ടു ഒരു കാപിചിനോയും .......

ആദംബാരത്തിന്റെ മരുപെരായ ആ കടയില്‍ ഇരുന്നു ചുറ്റുമുള്ള സുന്ദരനമാരെയും സുന്ദരിമാരെയും ശ്രദ്ധിച്ചും, അസൂയയോടെ വായനോക്കിയും ഇരിക്കവേ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സംഭവങ്ങള്‍ എത്തി, ഞാനും അല്പം  ജാഡ ഇട്ടനിരുന്നത് , അവര്‍ കൊണ്ട് വെച്ചത് കണ്ടപ്പോള്‍ അതിലെതാണ് ഞാന്‍ ഓര്‍ഡര്‍ ചെയ്ത മഹത്തായ സംഭവം എന്താണെന്നു മനസ്സിലായില്ല. എന്റെ പരിഭ്രമം കണ്ട കടക്കാരന്‍ സോറി അങ്ങനെ പറയരുത് സെര്‍വര്‍ ഒരു പുച്ഛത്തോടെ കപ്പിചോണോ എന്ന അത്ഭുത സംഭവം എന്റെ അരികിലേക്ക് നീകി വെച്ച്. അവിടെ ആവി ആയി പോയ്‌ എന്റെ ജാഡ.

ഫ്രണ്ട് എന്നെ ഒന്ന് കളി ആക്കി നോക്കി അതിന്റെ അര്‍ഥം , ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ ഒരു കാപി പോരാരുന്നോ എന്നാണെന്ന് എനിക്ക് മനസ്സിലായ. എങ്കിലും എന്റെ ഗമ കളയാതെ നജ്ന്‍ ആ അത്ഭുതം സാധനം ഒരു സിപ് അകത്താക്കി,,,,,,,,, eeswaraaaaaaaaa ....
എന്റെ കാശ് പോയത് മിച്ചം, വായില്‍ വെക്കാന്‍ കൊള്ളില്ല,,,, ഞാന്‍ ആര്‍ത്തിയോടെ പഞ്ചസാര വാരി ഇടുന്നത് കണ്ടപ്പോള്‍ തന്നെ എല്ലാര്ക്കും മനസ്സിലായിരിക്കണം ഞാന്‍ ആദ്യമായാണ് ആ സംഭവം കാണുന്നതെന്ന്.എന്നിട്ടും ഒരു വ്യത്യാസവുമില്ല

ഒടുവില്‍ സഹതാപം തോന്നിയ സുഹൃത്ത്‌ അവളുടെ കാപിയുടെ പകുതി എനിക്ക് തന്നു.....

പാവം ഞാന്‍

Followers