About Me

My photo
oru pavam, at first sight oru 50 paisede kuravundennu thonnum, but ee sammisra lokathile sthayiyaya chila idangalkay neenda thirachil nadathikondirikkunna oru viddi

Thursday, February 3, 2011

ORU CAPUCCHINO PLEASE

ഞാന്‍  ആദ്യമായ്  കാപിചിണോ  എന്ന്   പറയുന്ന  സാധനം  കുടിക്കുന്നത്  ഇന്ഫോപര്കില്‍   വന്ന  ശേഷമാണ് , എന്റെ ഫ്രണ്ട് കാപ്പി ഓര്‍ഡര്‍ ചെയ്തു , ഞാന്‍ സ്റ്റൈല്‍ ആയിട്ടു ഒരു കാപിചിനോയും .......

ആദംബാരത്തിന്റെ മരുപെരായ ആ കടയില്‍ ഇരുന്നു ചുറ്റുമുള്ള സുന്ദരനമാരെയും സുന്ദരിമാരെയും ശ്രദ്ധിച്ചും, അസൂയയോടെ വായനോക്കിയും ഇരിക്കവേ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സംഭവങ്ങള്‍ എത്തി, ഞാനും അല്പം  ജാഡ ഇട്ടനിരുന്നത് , അവര്‍ കൊണ്ട് വെച്ചത് കണ്ടപ്പോള്‍ അതിലെതാണ് ഞാന്‍ ഓര്‍ഡര്‍ ചെയ്ത മഹത്തായ സംഭവം എന്താണെന്നു മനസ്സിലായില്ല. എന്റെ പരിഭ്രമം കണ്ട കടക്കാരന്‍ സോറി അങ്ങനെ പറയരുത് സെര്‍വര്‍ ഒരു പുച്ഛത്തോടെ കപ്പിചോണോ എന്ന അത്ഭുത സംഭവം എന്റെ അരികിലേക്ക് നീകി വെച്ച്. അവിടെ ആവി ആയി പോയ്‌ എന്റെ ജാഡ.

ഫ്രണ്ട് എന്നെ ഒന്ന് കളി ആക്കി നോക്കി അതിന്റെ അര്‍ഥം , ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ ഒരു കാപി പോരാരുന്നോ എന്നാണെന്ന് എനിക്ക് മനസ്സിലായ. എങ്കിലും എന്റെ ഗമ കളയാതെ നജ്ന്‍ ആ അത്ഭുതം സാധനം ഒരു സിപ് അകത്താക്കി,,,,,,,,, eeswaraaaaaaaaa ....
എന്റെ കാശ് പോയത് മിച്ചം, വായില്‍ വെക്കാന്‍ കൊള്ളില്ല,,,, ഞാന്‍ ആര്‍ത്തിയോടെ പഞ്ചസാര വാരി ഇടുന്നത് കണ്ടപ്പോള്‍ തന്നെ എല്ലാര്ക്കും മനസ്സിലായിരിക്കണം ഞാന്‍ ആദ്യമായാണ് ആ സംഭവം കാണുന്നതെന്ന്.എന്നിട്ടും ഒരു വ്യത്യാസവുമില്ല

ഒടുവില്‍ സഹതാപം തോന്നിയ സുഹൃത്ത്‌ അവളുടെ കാപിയുടെ പകുതി എനിക്ക് തന്നു.....

പാവം ഞാന്‍

3 comments:

  1. hi hi...abadham ethu POLICE karanum orikkal pattumallo...

    ReplyDelete
  2. സത്യം!
    വായില്‍ക്കൊള്ളാത്ത സ്പെല്ലിംഗ് ആദ്യം കണ്ടപ്പോള്‍ അതെങ്ങനെയാണ് വായിക്കുക എന്ന് നല്ല കണ്‍ഫ്യൂഷനായിരുന്നു, ഒറിജിനല്‍ സാധനം കുടിച്ചപ്പോഴാണ് സ്പെല്ലിംഗിലെ വൈരുദ്ധ്യം ആ പറയുന്ന സാധനത്തിന്‍ലും ഉണ്ടെന്ന് മനസ്സിലായത്, വായില്‍ വെക്കാന്‍ കൊള്ളില്ല എന്നത് തന്നെ! ഭേദ കൈപ്പയ്ക്ക ജ്യൂസ് തന്നെ!

    ReplyDelete
  3. Nice..very interesting blog about diaries, thanks for sharing this helpful information. You can also check our blog : Corporate Diary

    ReplyDelete

Followers