മനോരമയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന k m Mathew ഇന്റെ പേരില്‍ സ്റ്റാമ്പ് ഇറങ്ങുന്നു . ദൈവമേ നമുക്ക് താമസിയാതെ CRIME , FIRE തുടങ്ങിയ വാരികക്കരുടെയും , Nikesh kumar , John Brittas തുടങ്ങിയ പത്ര പ്രമുഖരുടെയുമൊക്കെ പേരില്‍ സ്റ്റാമ്പ് ഉകള്‍ പ്രതീക്ഷിക്കാം . ഇതെല്ലം ഗാന്ധി ജി യുടെ സ്റാമ്പ് ഇനോപ്പം തന്നെ ഒട്ടിക്കുകയും ചെയ്യണ്ടി വന്നേക്കാം . അഭിമാനിക്കൂ
മിക്കവാറും അദ്ധേഹത്തിന്റെ ഭാര്യ അന്നമ്മ മാത്യുവിന്റെ പേരിലും താമസിയാതെ സ്റാമ്പ് ഇറക്കും . കാരണം ഇന്നത്തെ keraaleeya വനിതകള്‍ക്ക് 'വനിതാ' എന്നത് ജനനം മുതല്‍ കല്യാണം കാത്തു കുത്ത്, ഭര്‍ത്താവിനെ എങ്ങനെ മേരുക്കം, കുട്ടികളുടെ ടിഫ്ഫിന്‍ ബോക്സ് ഇല എന്തൊക്കെ അലങ്കാരങ്ങള്‍ നടത്തം എവിടെ ഒക്കെ ഷോപ്പിംഗ് ഇന് പോകാം , എങ്ങനെ കാസ് ബുദ്ധി ഉപയോഗിച്ച് ചിലവാക്കണം എന്ന് വേണ്ട സകലമാന വിധ ഉപദേശവും കൊടുക്കുന്ന ഒരു ladie 'സ ബൈബിള്‍ തന്നെ ആണല്ലോ.
എന്തിനു മടിക്കുന്നു .
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9762149&programId=1073753760&tabId=0&contentType=EDITORIAL&BV_ID=@@@
No comments:
Post a Comment